Posts

Showing posts from 2013

കളിപ്പാട്ടങ്ങള്‍ കളിയല്ല

Image
കളിപ്പാട്ടങ്ങളില്‍ കളി മാത്രമല്ല അല്പം കാര്യവും ഉണ്ട് മംഗളത്തില്‍  എഴുതിയ ഒരു ലേഖനം ഇതോടൊപ്പം

കുടിവെള്ളം വില്പനയ്ക്ക് സ്വകാര്യ കമ്പനി : ഉമ്മന്‍ചാണ്ടിയുടെ നവവത്സര സമ്മാനം.

Image
 കേരളത്തിലെ മുഴുവന്‍ കുടിവെള്ളവും സ്വകാര്യ  കമ്പനികളുടെ നിയന്ത്രണത്തിലാക്കാന്‍ ഇതാ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഉത്തരവ്. അതും കേരളം ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയെ നേരിടുന്ന കാലത്തും!!  51 % സ്വകാര്യ പങ്കാളിത്തമുള്ള ഒരു കമ്പനിക്കു കേരളത്തിലെ കുടിവെള്ള വിതരണത്തിന്റെ ചുമതല നല്‍കുന്ന 31.12.2012 ലെ  ഉത്തരവ്  ഇതോടൊപ്പം.   ഒരു ലിറ്റര്‍ വെള്ളത്തിനു വെറും ഒരു രൂപ മാത്രം എന്ന് മുഖ്യമന്ത്രി. കുടിക്കാനും പാചകം ചെയ്യാനും മാത്രമല്ല കുളിക്കാനും അലക്കാനും ടോയിലറ്റില്‍ പോകാനും ഒരു രൂപയ്ക്കു വെള്ളം വാങ്ങാന്‍ എത്ര പേര്‍ക്ക് കഴിയും?  ഈ കമ്പനിയാകും  ഭാവിയില്‍ വാട്ടര്‍ അതോറിട്ടി നല്‍കുന്ന വെള്ളത്തിന്റെയും വില നിശ്ചയിക്കുക.              ജലനിധിയെന്ന ലോകബാങ്ക് തട്ടിപ്പ് പദ്ധതിക്കായി 1400 കോടി രൂപ വായ്പ്പയെടുത്തതു കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല ജനങ്ങള്‍ക്ക്‌. അത് തിരിച്ചടയ്ക്കേണ്ടത് സര്‍ക്കാര്‍. കടം വാങ്ങിയുണ്ടാക്കിയ ആസ്തികള്‍ ഇനിമേല്‍ ഈ സ്വകാര്യ കമ്പനിക്കു സ്വന്തം. ജനങ്ങളെ തുച്ചമായ വിലനല്‍കി കുടിയൊഴിപ്പിച്ച് ഏറ്റെടുത്ത ഭൂമികള്‍ സ്വകാര്യ കമ്പനിക്കു കൈമാറിയ സിയാല്‍ (നെടുമ്പാശ

കേരളം ലക്ഷ്യമാക്കേണ്ടത് വികസനമോ നിലനില്‍പ്പോ?

Image
പ്രിയപ്പെട്ട വായനക്കാരേ, ബ്ലോഗിന്റെ വിശാലമായ ലോകത്തേയ്ക്ക് ചെറിയ കാല്‍ വെയ്പ്പോടെ ഞാനും പ്രവേശിക്കുകയാണ്. എന്റെ ചിന്തകള്‍, പ്രതികരണങ്ങള്‍, കുറിപ്പുകള്‍, ലേഖനങ്ങള്‍ എന്നിവ പ്രകാശിപ്പിക്കാനുള്ള ഒരു വേദിയായിരിക്കും ഈ ബ്ലോഗ്‌. നിലനില്‍പ്പിനെ സംബന്ധിച്ച ഒരു ലേഖനം ആവട്ടെ ആദ്യം. ചന്ദ്രിക ആഴ്ചപ്പതിപ്പ് (2013 ജനുവരി 5) പ്രസിദ്ധീകരിച്ച ലേഖനം ആണിത്. അതിന്റെ ഇമേജ് ആയാണ് ഷെയര്‍ ചെയ്യുന്നത്. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ. Page 1 Page 2 Page 3 Page 4